ചെങ്ങന്നൂർ : പൊതു സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച വിദ്യാഭ്യാസ വിചക്ഷണനായിരുന്നു പുത്തൻകാവിൽ മാർ പീലക്സിനോസെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മിസ് പറഞ്ഞു. പുത്തൻകാവ് മെട്രോപ്പോലിത്തൻ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ സ്ഥാപകൻ കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്സിനോസിൻ്റെ 129 -മത് ജന്മവാർഷിക ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വൈദിക ട്രസ്റ്റി ഡോ. ......
ചെങ്ങന്നൂർ : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും, ബോധവൽക്കരണ ക്ലാസും നടത്തി.
മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ റാലി മാവേലിക്കര എംഎൽഎ എംഎസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു
മുൻസിപ്പൽ ചെയർപേഴ്സൺ
ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ളയുടെ നേതൃത്വത്തിൽ ഉള്ള ഉദ്യോഗസ്ഥരാണ് റാലി നയിച്ചത് 150 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു ലഹരിവിരുദ്ധ ക്ലാസ്സ് പ്രിവന്റ്റീവ് ഓഫീസർ ജയകൃഷ്ണൻ എടുത്തു, പ്രിവന്റീവ്ഓഫീസർ രാജേഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
പ്രിവന്റീവ്ഓഫീസർമാരായ , അനു . ......
ചെങ്ങന്നൂർ:- പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.റ്റി കൊമേഴ്സ്, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിൽ താല്ക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. ......
ചെങ്ങന്നൂർ : നവോത്ഥാന നായകൻ മഹാത്മാ ബസവേശ്വരന്റെ ഛായ ചിത്രം സർക്കാർ ഓഫീസുകളിൽ സ്ഥാപിക്കണമെന്ന്
വീര ശൈവ സഭ സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. സാമൂഹ്യ പരിഷ്കർത്താവും തത്വചിന്തകനും ലോകത്ത് ആദ്യത്തെ പാർലമെന്റായ'അനുഭവ മണ്ഡപം സ്ഥാപിച്ച മഹാത്മാ ബസവേശ്വരന്റെ ഛായാ ചിത്രം കർണാടക സർക്കാരിന്റെ ഓഫീസുകളിൽ സ്ഥാപിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നടപ്പിലാക്കിയിരുന്നു. ഈ മാതൃക കേരള സർക്കാരും നടപ്പിലാക്കണമെന്ന് വീരശൈവ സഭ സാംസ്ക്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ ആവശ്യപ്പെട്ടു. ......
ഇടയാറൻമുള : ഇന്നിന്റെ ശില്പികളും നാളെയുടെയും നന്മയുടെയും നായകന്മാരുമായ യുവതയുടെ കർമ്മശേഷി രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ നേതാക്കളും പൊതു സമൂഹവും ജാഗരൂകരാകണമെന്ന് വൈ. എം. ......
ചെങ്ങന്നൂർ : ഇന്ധന -പാചക വാതക വില വർദ്ധനവിനെതിരെ സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡൻ്റ് സുനിത കുര്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻ്റ് ഡോ. ......
മാന്നാർ: മദ്ധ്യ തിരുവിതാംകൂറിലെ പ്രധാന വാണിജ്യകേന്ദ്രമായ മാന്നാറിൽ അഗ്നി രക്ഷാനിലയം അനുവദിക്കണമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ആവശ്യപ്പെട്ടു. മാന്നാറിൽ ഒരു അഗ്നിബാധയുണ്ടായാൽ പത്ത് കിലോമീറ്റർ അകലെയുള്ള ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നുമാണ് അഗ്നിശമനാ യൂണിറ്റുകൾ എത്താറുള്ളത്. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 2026 - 2027 വാർഷിക പൊതുയോഗം ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ നടത്തി. കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനും മലയാള ഭാഷയ്ക്ക് പരമാവധി പ്രോത്സാഹനവും അംഗീകാരവും ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി ഭാഷാപഠനകേന്ദ്രം പതിനൊന്ന് വർഷം പിന്നിടുകയാണ്. ......